Sunday, October 21, 2018
Tuesday, May 22, 2018
Wednesday, January 31, 2018
Sunday, December 31, 2017
Thursday, August 17, 2017
Wednesday, January 13, 2016
Tuesday, January 5, 2016
Wednesday, December 30, 2015
Monday, December 14, 2015
Monday, November 30, 2015
Friday, November 20, 2015
Monday, October 26, 2015
Thursday, October 15, 2015
Thursday, May 7, 2015
Friday, April 24, 2015
Sunday, April 12, 2015
തിരൂര്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ് -2015

***************************************
നേരത്തെ തന്നെ തീരുമാനിച്ച പോലെ അടുത്ത കുടുംബത്തിലെ കല്യാണത്തില്‍ പങ്കെടുത്ത് 11.50 ന് തിരൂരിലേക്ക് ഓട്ടോയില്‍ യാത്ര തുടങ്ങി . വേഗം എത്താന്‍ വേണ്ടി മാക്സിമം സ്പീഡില്‍ തന്നെ പോയി . ഏകദേശം ഒരു മണിക്ക് അവിടെ എത്തി .ഗേറ്റില്‍ തന്നെ ബ്ലോഗര്‍ സംഗമത്തിന്റെ ബാനറുകള്‍ കണ്ടു , വണ്ടി പുറത്ത് പാര്‍ക്ക് ചെയ്ത് ഗേറ്റിനുള്ളിലേക്ക് നടന്നു .
അവിടെ കുറെ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു . അവരുടെ മുഖത്തേക്ക് വളരെ ശ്രദ്ധയോടെ തന്നെ നോക്കി ഞാന്‍ മുമ്പോട്ട് നടന്നു . പരിചയമുള്ള ഒരു മുഖം പോലും അതില്‍ ഞാന്‍ കണ്ടില്ല . തിരിച്ചു പോയാലോ എന്ന ചിന്ത എന്നില്‍ ഉദിച്ചു . ഏതായാലും വന്നതല്ലേ എന്ന് വിചാരിച്ചു മെയിന്‍ ഹാളിന്റെ ഉള്ളിലേക്ക് ഒന്ന് എത്തി നോക്കി .
അതാ ഒരാള്‍ നില്‍ക്കുന്നു ,ഒരു നിമിഷം ഞാന്‍ ആലോചിച്ചു , അതെ മുനീര്‍ക്ക തന്നെ നമ്മുടെ മുനീര്‍ ഇബ്രാഹിം . എന്നെ കണ്ടതും മുനീര്‍ക്ക അകത്തോട്ട് ക്ഷണിച്ചു പേര് റെജിസ്റ്റര്‍ ചെയ്തു . അബ്സര്‍ക്കയും അവിടെയുണ്ടായിരുന്നു . ഉച്ചഭക്ഷണത്തിനുള്ള നേരം ആണെന്നു മനസ്സിലായി .പിന്നെ മറ്റുള്ള ബ്ലോഗര്‍മാരെ കാണാന്‍ പുറത്തേക്ക് പോയി .
അവിടെ അതാ കുറെ ആളുകള്‍ ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കുന്നു , കുറച്ചാളുകള്‍ ഫോട്ടോ എടുക്കുന്നു . ഞാനും അവിടെ പോയി ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുത്തു . പിന്നെ അവിടെയുള്ള ആളുകളെ ഞാന്‍ ശ്രദ്ധയോടെ നോക്കി . അതാ നില്‍ക്കുന്നു നമ്മുടെ പിള്ളേച്ച്ചന്‍ എന്ന രാഹുല്‍ പിള്ള , അന്‍വര്‍ ഹുസൈന്‍ക്ക , ഉട്ടോപ്പ്യന്‍ , സംഗീത് വിനായകന്‍ ,റഫീക്ക് ഡിസൈന്‍ , രാഗേഷ് ആര്‍ ദാസ് , ടാം ഷെരീഫ്ക്ക പിന്നെ സംഗീത് അങ്ങനെ നേരിട്ടും അല്ലാതെയും കണ്ടു പരിചയമുള്ള ചില മുഖങ്ങള്‍ കണ്ടു .
ഫോട്ടോ എടുപ്പിന് ശേഷം പലരും പരസ്പരം പരിചയപ്പെട്ടു കൊണ്ടിരുന്നു , ഇതിനിടക്ക് ടാം ഷെരീഫ് ഇക്കയെയും ബെഞ്ചി നെല്ലികലയെയും നേരില്‍ കണ്ടു സംസാരിച്ചു , അതിനിടക്ക് നൌഷാദ് വടക്കേല്‍ അവിടെയെത്തി നേരില്‍ പരിചയപ്പെടാന്‍ പറ്റി . ഭക്ഷണം കഴിച്ചതിനു ശേഷം നാല് മണി വരെ " വായന കുറയുന്നു പുതിയ എഴുത്തുകള്‍ ഉണ്ടാവുന്നില്ല " എന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്തു . നിരവധി ബ്ലോഗര്‍മാര്‍ ഈ ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ പങ്കു വെച്ചു . ഇനി രണ്ടായിരത്തി പതിനേഴ് ഏപ്രിലില്‍ വീണ്ടും സംഗമിക്കാമെന്ന പ്രതീക്ഷ സാബു കൊട്ടോട്ടിപങ്കു വെച്ചു . കൃത്യം നാല് മണിക്ക് തന്നെ അന്‍വര്‍ക്കയുടെ നന്ദി പറയലോടു കൂടി പരിപാടി പിരിച്ചു വിട്ടു .
പിന്നെ ചെറു സംഘങ്ങളായി ഞങ്ങളില്‍ പലരും പരസ്പരം ഫോട്ടോ എടുത്തും വിശേഷങ്ങള്‍ പങ്കു വെച്ചും കുറച്ച് നേരം കൂടി അവിടെ നിന്നു , പലരും ഇതിനിടക്ക് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ യാത്ര പറഞ്ഞു പോയിക്കൊണ്ടിരുന്നു . കൂതറ ഹാഷിം പിന്നെ പേരറിയാത്തതും അറിയുന്നതുമായ പല ബ്ലോഗര്‍മാരെയും പരിചയപ്പെടാന്‍ പറ്റി എന്നത് വളരെ വലിയ സന്തോഷം എന്നില്‍ ഉണ്ടാക്കി . ബാക്കിയുള്ള ബ്ലോഗര്‍മാരോട് യാത്ര പറഞ്ഞു നാലേ മുപ്പതിന് ഞാന്‍ തിരിച്ചു യാത്രയായി .

Tuesday, February 3, 2015
Tuesday, October 21, 2014
Friday, September 12, 2014
Subscribe to:
Posts (Atom)